C. Raghunath

കോൺഗ്രസ് വിട്ട സി രഘുനാഥ് ബിജെപിയിൽ ! ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയിൽ നിന്ന് അംഗത്വം സ്വീകരിക്കും

മുൻ ഡിസിസി സെക്രട്ടറിയും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയനെതിരായ കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന സി രഘുനാഥ് ബിജെപിയിൽ ചേരും. ഇന്ന് ദില്ലിയിൽ വച്ച് ബിജെപി…

5 months ago