c shankar

ഇന്ത്യ ടുഡേ ഫോട്ടോഗ്രാഫർ സി ശങ്കർ അന്തരിച്ചു

തിരുവനന്തപുരം: ഇന്ത്യ ടുഡേ ഫോട്ടോഗ്രാഫർ ആയിരുന്ന സി ശങ്കർ(62) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ആദരാഞ്ജലി അർപ്പിക്കാൻ…

4 years ago