cabinet meeting

നിർണ്ണായക മന്ത്രിസഭാ സമിതി യോഗം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ പുരോഗമിക്കുന്നു; സുപ്രധാന തീരുമാനങ്ങൾ ഉടൻ

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി യോഗം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ പുരോഗമിക്കുന്നു. ജമ്മു കശ്മീരിലെ നിലവിലെ സുരക്ഷാ സാഹചര്യം യോഗം വിലയിരുത്തും. ആക്രണത്തിന്റെ…

8 months ago

ബോഡി ബിൽഡിങ് താരങ്ങളെ പോലീസിൽ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി !മന്ത്രിസഭായ യോഗ തീരുമാനം സ്റ്റേ ചെയ്ത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

തിരുവനന്തപുരം : ബോഡി ബിൽഡിങ് താരങ്ങളെ പോലീസിൽ നിയമനം നൽകാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. താരങ്ങൾക്ക് നിയമനം നൽകാനുള്ള മന്ത്രിസഭായ യോഗ തീരുമാനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ…

10 months ago

വയനാട് പുനരധിവാസം ! 7 സെന്റ് സ്ഥലത്ത് വീട് നിർമ്മിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം; വീടൊന്നിന് 20 ലക്ഷം രൂപ ചെലവ്

തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ ടൗൺഷിപ്പിൽ ഒരു വീട് നിർമ്മിക്കാനുള്ള സ്പോൺസർഷിപ്പ് തുക 20 ലക്ഷം രൂപയായി നിശ്ചയിച്ച് മന്ത്രിസഭായോഗം. നേരത്തെ ഒരു വീടിന്…

10 months ago

സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും സർക്കാർ സ്‌പോൺസേർഡ് ധൂർത്ത് ! പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വർധിപ്പിക്കും ! മന്ത്രിസഭാ യോഗത്തിൽ തീരുമാനം

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും പരിഷ്ക്കരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പുതുക്കിയ ശമ്പള സ്കെയിൽ പ്രകാരം ചെയർമാന് ജില്ലാ ജഡ്‌ജിമാരുടെ സൂപ്പർ…

10 months ago

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല ! ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെ അംഗീകരിച്ച് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല. പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന ഭരണ പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം…

1 year ago

നിയമസഭാ സമ്മേളനം ഒക്ടോബർ നാല് മുതൽ ! തീരുമാനം മന്ത്രിസഭായോഗത്തിൽ ; ഗവർണറോട് ശുപാർശ ചെയ്യും

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ 12ാം സമ്മേളനം ഒക്ടോബർ നാല് മുതൽ വിളിച്ചു ചേർക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. ഇക്കാര്യം ഗവർണറോട് ശുപാർശ ചെയ്യും. ഇന്ന് ചേർന്ന…

1 year ago

ജോയിയുടെ അമ്മയ്ക്ക് വീടുനിര്‍മിച്ച് നൽകും ; സഹോദരന്റെ മകന് ജോലിയും ; മറ്റന്നാൾ ചേരുന്ന മന്ത്രിസഭാ യോഗത്തിത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടില്‍ ശുചീകരണ പ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്. ജോയിയുടെ സഹോദരന്റെ മകന് ജോലി നല്‍കുമെന്നും പാറശാല എംഎല്‍എ…

1 year ago

ധൂർത്ത് എന്ന് പറഞ്ഞാൽ ധൂർത്ത് പോലും നാണിച്ച് തല താഴ്ത്തും !നവകേരള സദസ്സിനോടനുബന്ധിച്ചുള്ള ആദ്യ മന്ത്രിസഭ യോഗം തലശ്ശേരിയിലെ ബാർ അറ്റാച്ച്ഡ് ഹോട്ടലിൽ ചേർന്നു ! പാഴ് ചിലവ് തലശ്ശേരിയിലും കണ്ണൂരിലുമുള്ള സർക്കാർ റസ്റ്റ് ഹൗസിനെയും ആധുനിക ഓഫിസ് കെട്ടിടങ്ങളെയും അവഗണിച്ച്

കണ്ണൂർ: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭുമുഖീകരിച്ചു കൊണ്ടിരിക്കെ നവകേരള സദസ്സിനോടനുബന്ധിച്ചുള്ള ആദ്യ മന്ത്രിസഭ യോഗം തലശ്ശേരിയിലെ ബാർ അറ്റാച്ച്ഡ് ഹോട്ടലിലാണ് ചേർന്നതിൽ കടുത്ത വിമർശനമുയരുന്നു. തലശ്ശേരിയിലും,…

2 years ago

പുനഃസംഘടന അഭ്യൂഹങ്ങൾക്കിടെ വിശാല മന്ത്രിസഭ യോഗം ഇന്ന്; കേരളത്തിനും പരിഗണനയെന്ന് സൂചന

ദില്ലി: പുനഃസംഘടന അഭ്യൂഹങ്ങൾക്കിടെ കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന് ചേരും. ദില്ലിയിലെ ജി20 യോഗ വേദിയിലെ കൺവെൻഷൻ സെന്ററിലാണ് മന്ത്രിസഭ ചേരുക. ആഭ്യന്തര മന്ത്രി അമിത് ഷാ,…

2 years ago

കെ.വി.തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം ധനവകുപ്പ് നിർദേശം അംഗീകരിച്ച് മന്ത്രിസഭായോഗം ; രണ്ട് അസിസ്റ്റന്റുമാരെയും അനുവദിക്കും

തിരുവനന്തപുരം : ദില്ലിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ മുൻ കേന്ദ്രമന്ത്രി കെ.വി.തോമസിന് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാനുള്ള ധനവകുപ്പിന്റെ…

3 years ago