cabinet meeting

ധൂർത്ത് എന്ന് പറഞ്ഞാൽ ധൂർത്ത് പോലും നാണിച്ച് തല താഴ്ത്തും !നവകേരള സദസ്സിനോടനുബന്ധിച്ചുള്ള ആദ്യ മന്ത്രിസഭ യോഗം തലശ്ശേരിയിലെ ബാർ അറ്റാച്ച്ഡ് ഹോട്ടലിൽ ചേർന്നു ! പാഴ് ചിലവ് തലശ്ശേരിയിലും കണ്ണൂരിലുമുള്ള സർക്കാർ റസ്റ്റ് ഹൗസിനെയും ആധുനിക ഓഫിസ് കെട്ടിടങ്ങളെയും അവഗണിച്ച്

കണ്ണൂർ: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭുമുഖീകരിച്ചു കൊണ്ടിരിക്കെ നവകേരള സദസ്സിനോടനുബന്ധിച്ചുള്ള ആദ്യ മന്ത്രിസഭ യോഗം തലശ്ശേരിയിലെ ബാർ അറ്റാച്ച്ഡ് ഹോട്ടലിലാണ് ചേർന്നതിൽ കടുത്ത വിമർശനമുയരുന്നു. തലശ്ശേരിയിലും,…

5 months ago

പുനഃസംഘടന അഭ്യൂഹങ്ങൾക്കിടെ വിശാല മന്ത്രിസഭ യോഗം ഇന്ന്; കേരളത്തിനും പരിഗണനയെന്ന് സൂചന

ദില്ലി: പുനഃസംഘടന അഭ്യൂഹങ്ങൾക്കിടെ കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന് ചേരും. ദില്ലിയിലെ ജി20 യോഗ വേദിയിലെ കൺവെൻഷൻ സെന്ററിലാണ് മന്ത്രിസഭ ചേരുക. ആഭ്യന്തര മന്ത്രി അമിത് ഷാ,…

10 months ago

കെ.വി.തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം ധനവകുപ്പ് നിർദേശം അംഗീകരിച്ച് മന്ത്രിസഭായോഗം ; രണ്ട് അസിസ്റ്റന്റുമാരെയും അനുവദിക്കും

തിരുവനന്തപുരം : ദില്ലിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ മുൻ കേന്ദ്രമന്ത്രി കെ.വി.തോമസിന് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാനുള്ള ധനവകുപ്പിന്റെ…

11 months ago

കെ.വി.തോമസിന് പ്രതിമാസം 1 ലക്ഷം രൂപ ഓണറേറിയം: ധനവകുപ്പ് നിർദേശത്തിൽ അന്തിമ തീരുമാനം മന്ത്രിസഭയോഗത്തിന് ശേഷം

തിരുവനന്തപുരം∙; ദില്ലിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച കെ.വി.തോമസിന് ഒരു ലക്ഷം രൂപ പ്രതിമാസം ഓണറേറിയമായി നൽകാമെന്ന ധനവകുപ്പ് നിർദേശത്തിൽ മന്ത്രിസഭ ചർച്ച ചെയ്തശേഷം തീരുമാനമെടുക്കും.കോൺഗ്രസിൽനിന്ന് പുറത്താക്കിയ…

12 months ago

പ്രളയമേഖലകളില്‍ ജപ്തി നടപടികള്‍ പാടില്ല; ബാങ്കുകള്‍ക്ക് നിര്‍ദേശവുമായി സർക്കാർ

തിരുവനന്തപുരം: പ്രളയബാധിതമേഖലകളില്‍ വായ്പ എടുത്തവര്‍ക്കെതിരെ ജപ്തി നടപടി സ്വീകരിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യം സംസ്ഥാന ബാങ്കേഴ്സ് സമിതിയില്‍ സര്‍ക്കാര്‍ ഉന്നയിക്കും.…

5 years ago