കരുത്തരായ ഒമാനെ അട്ടിമറിച്ച് കാഫ നേഷന്‍സ് ഫുട്ബോളില്‍ വെങ്കല മെഡൽ സ്വന്തമാക്കി ഇന്ത്യ. ഷൂട്ടൗട്ടില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും…