cafe

ബെം​ഗളൂരുവിലെ കഫേയിൽ സ്ഫോടനം ! നാല് പേർക്ക് പരിക്ക് ; പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം

ബെം​ഗളൂരു : കുന്ദലഹള്ളിയിൽ കഫേയിൽ ഉണ്ടായ സ്‌ഫോടനത്തിൽ നാല് പേർക്ക് പൊള്ളലേറ്റു. വൈറ്റ്ഫീൽഡിൽ പ്രവർത്തിക്കുന്ന രാമേശ്വരം കഫേയിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ മൂന്നുപേരും കഫേ ജീവനക്കാരാണ്. പാചകവാതക സിലിണ്ടർ…

4 months ago