calicut ksrtc

കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സി കെട്ടിടത്തിന് ബലക്ഷയമെന്ന് റിപ്പോർട്ട്: ഉടൻ ഒഴിപ്പിക്കാൻ ഗതാഗതമന്ത്രിയുടെ ഉത്തരവ്

കോഴിക്കോട്: കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിന് ബലക്ഷയമെന്ന് ചെന്നൈ ഐഐടിയുടെ റിപ്പോർട്ട്. ഇതേതുടർന്ന് കെ.എസ്.ആര്‍.ടി.സി(KSRTC Kozhikode Terminal) കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവിറക്കി. കെട്ടിട…

3 years ago