candle light

ശ്രീലങ്കൻ ജനതക്ക് ഐക്യദാർഢ്യം; തലസ്ഥാനത്ത് ഇന്ന് രണ്ടായിരം യുവജനങ്ങൾ തിരി തെളിയിക്കുന്നു

തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ ഭീകരാക്രമണത്തിൽ ദുരിതത്തിലായ ശ്രീലങ്കൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രണ്ടായിരം യുവജനങ്ങൾ തിരികൾ തെളിയിച്ച് പ്രാർത്ഥിക്കും. മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് തിരുവനന്തപുരം…

7 years ago