തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട. കോട്ടൂർ പഞ്ചായത്തിലെ അവിടനല്ലൂരിൽ നിന്നും കഞ്ചാവുമായി യുവാവിനെ പിടികൂടി. കൂരാച്ചുണ്ടിലെ DYFI നേതാവ് ജിഷ്ണു രാജ് ആണ് പിടിയിലായത്. നാട്ടുകാർ…