Car accident in Thrissur; The private bus and the vehicle were taken into custody by the police while passing by the passerby’s feet

തൃശ്ശൂരിൽ വാഹനാപകടം; സൈഡ് കൊടുക്കുന്നതിനിടെ വഴിയാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി സ്വകാര്യ ബസ്, വാഹനം കസ്റ്റഡിയിലെടുത്തത് പോലീസ്

തൃശ്ശൂർ: തൃശ്ശൂർ കാഞ്ഞാണിയിൽ വച്ച് വഴിയാത്രക്കാരന്‍റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. തൃശ്ശൂർ-പാലാഴി റൂട്ടിലോടുന്ന 'കിരൺ' എന്ന സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ അന്തിക്കാട് വന്നേരിമുക്ക് സ്വദേശി ഷാഹുൽ…

3 years ago