ഇടുക്കി: ഇടുക്കിയിൽ സ്‌ഫോടനം (Cardamom Factory Blast). നെടുങ്കണ്ടം കോമ്പയാറിലെ ഏലക്കാ ഡ്രൈയറിലാണ് സ്ഫോടനം ഉണ്ടായത്. അതിഭയങ്കരമായ ശബ്ദത്തോടെ ഡ്രൈയർ പൊട്ടിത്തെറിയ്‌ക്കുകയായിരുന്നു. ഇരുമ്പ് ഷട്ടർ ഉൾപ്പെടെയുള്ളവ സ്‌ഫോടനത്തിൽ…