case against students

അമൽ ജ്യോതി കോളേജിലെ സംഘർഷം; അമ്പതോളം വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്. ചീഫ് വിപ്പിനെയും ഡിവൈഎസ്പിയേയും തടഞ്ഞ് വെച്ചതിനെ തുടർന്നാണ് നടപടി.കണ്ടാലറിയാവുന്ന അമ്പതോളം വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിദ്യാർത്ഥികൾക്കെതിരെ…

12 months ago