Case against three more media workers in capital

തലസ്ഥാനത്ത് മൂന്ന് മാദ്ധ്യമ പ്രവർത്തകർക്കെതിരെ കൂടി കേസ്, ഇത്തവണ ഡി.ജി.പിയുടെ വസതിയിൽ മഹിളാ മോർച്ച പ്രതിഷേധം തത്സമയം റിപ്പോർട്ട് ചെയ്തതിന്

തിരുവനന്തപുരം- മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന മൂന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി പോലീസ് നോട്ടീസ് അയച്ചു. ഡി.ജി.പിയുടെ ഔദ്യോഗിക വസതിയില്‍ മഹിളാമോര്‍ച്ച…

6 months ago