case investigation

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച; കേസ് അന്വേഷണം സിബിഐക്ക് വിട്ടു; സമഗ്ര അന്വേഷണം നടത്തുമെന്ന് കേന്ദ്രം

ദില്ലി: നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേട് ആരോപണത്തിൽ കേസ് അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രം. സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പരീക്ഷാ…

2 years ago