case of trying to kill college students

കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ് !യൂട്യൂബര്‍ മണവാളന്‍ റിമാൻഡിൽ

തൃശ്ശൂര്‍: തൃശ്ശൂര്‍ കേരളവർമ കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ യൂട്യൂബര്‍ മണവാളന്‍ എന്നറിയപ്പെടുന്ന തൃശ്ശൂര്‍ എരനല്ലൂർ സ്വദേശി മുഹമ്മദ് ഷഹീൻ ഷാ റിമാൻഡിൽ. തൃശ്ശൂര്‍…

11 months ago