ചെന്നൈ: തമിഴ്‌നാട്ടിലെ സ്കൂൾ കുട്ടികളെ കയ്യിൽ ചരട് കെട്ടാനോ കുറി തൊടാനോ അനുവദിക്കരുതെന്നതുൾപ്പെടെയുള്ള ശുപാർശകൾ അടങ്ങുന്ന റിപ്പോർട്ട് തമിഴ്‌നാട് സർക്കാരിന് മുന്നിൽ. മുൻ മദ്രാസ് ഹൈക്കോടതി ജഡ്‌ജി…