കൊച്ചി : കളമശ്ശേരി സ്‌ഫോടനം നടന്ന യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്ത സ്ത്രീയുടെ വീട്ടില്‍നിന്ന് 27.5 പവന്‍ സ്വർണ്ണവും വജ്രാഭരണങ്ങളും മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്‌തു.…