CBI

സന്ദേശ്ഖലി ഇഡി ആക്രമണം; ഷാജഹാൻ ഷെയ്ഖിൻ്റെ സഹോദരൻ ഉൾപ്പെടെ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ

കൊൽക്കത്ത: സന്ദേശ്ഖലിയിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ. മുഖ്യപ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ശൈഖിന്റെ സഹോദരൻ ഉൾപ്പെടെയുള്ളവരെയാണ്…

2 months ago

കോടികൾ ഫീസ് വാങ്ങുന്ന സുപ്രീം കോടതി അഭിഭാഷകർ വരില്ല ! സിബിഐ അന്വേഷണം ഉടൻ

പതിവിന് വിപരീതമായി ഉടൻ സിബിഐ അന്വേഷണം എന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ച മൂന്നു കാരണങ്ങൾ ഇതാണ് I PINARAYI VIJAYAN

2 months ago

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ ഗത്യന്തരമില്ലാതെ സിദ്ധാർത്ഥിന്റെ കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് സർക്കാർ; ശക്തമായ സമ്മർദ്ദത്തിനൊടുവിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് പിണറായി സർക്കാർ; നിർണായകമായത് ദേശീയ ആന്റി റാഗിങ്ങ് സെല്ലിന്റെ റിപ്പോർട്ട്

തിരുവനന്തപുരം: എസ് എസ് ഐയുടെ മൃഗീയ മർദ്ദനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദാർത്ഥി സിദ്ധാർത്ഥിന്റെ മരണം ഇനി സിബിഐ അന്വേഷിക്കും. ഇന്ന് സിദ്ധാർത്ഥന്റെ പിതാവ് മുഖ്യമന്ത്രിയെ…

2 months ago

റഷ്യൻ സർക്കാരിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ മനുഷ്യക്കടത്ത്: തിരുവനന്തപുരം സ്വദേശികളായ മൂന്നുപേർ പിടിയിൽ; കൂടുതൽ പ്രതികളെ തിരഞ്ഞ് തലസ്ഥാനത്ത് സിബിഐ സംഘത്തിൻറെ വ്യാപക പരിശോധന തുടരുന്നു; പണത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറെടുത്ത് തീരദേശ മാഫിയ

തിരുവനന്തപുരം: കേരളത്തിലെ തൊഴിലില്ലായ്മ മുതലെടുത്ത് റഷ്യൻ സർക്കാരിൽ ജോലി വാഗ്ദാനം ചെയ്‌ത്‌ മനുഷ്യക്കടത്ത് നടത്തുന്ന സംഘം കേന്ദ്ര ഏജൻസികളുടെ വലയിൽ. മൂന്നു മലയാളികളടക്കം 19 പേർ ഇതിനോടകം…

2 months ago

‘നാല് മണിക്കൂറിലധികം മകൾക്ക് ചികിത്സ നിഷേധിച്ചു, അക്രമിയെ പിടിച്ചുമാറ്റാൻ പോലീസുകാർ തയ്യാറായില്ല; ഒരു ഡോക്ടർ പോലും ആംബുലൻസിൽ ഒപ്പം പോയില്ല’; സിബിഐ അന്വേഷണം വേണമെന്നതിൽ ഉറച്ച് വന്ദനയുടെ കുടുംബം

കോട്ടയം: ഡോ. വന്ദന ദാസ് കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന നിലപാടിൽ ഉറച്ച് പിതാവ് മോഹൻദാസ്. കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ…

3 months ago

സിബിഐ അന്വേഷണമില്ല! ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി; ജാമ്യം ആവശ്യപ്പെട്ട് പ്രതി നൽകിയ ഹർജിയിയും തള്ളി

കൊച്ചി: യുവ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം അവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിൽ സിബിഐ ഇടപെടേണ്ട സാഹചര്യമില്ലെന്നും നിലവിലെ അന്വേഷണം…

3 months ago

ഡോ. വന്ദന ദാസിന്റെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. ജസ്റ്റിസ് ബെച്ചു…

4 months ago

ജെസ്‌ന തിരോധാനം !അന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി

ജെസ്‌ന തിരോധാനക്കേസ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കൊച്ചിയിലെ സിബിഐ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. സിബിഐയുടെ കൊച്ചി യൂണിറ്റ് ആണ് ജെസ്‌നയുടെ തിരോധാനം അന്വേഷിച്ചിരുന്നത്.…

4 months ago

ബാലഭാസ്കറിന്റെ മരണത്തിൽ പുനരന്വേഷണം ആരംഭിച്ച് സിബിഐ; ഇന്ന് പിതാവിന്റെ മൊഴിയെടുക്കും;കുടുംബം ഉന്നയിച്ച ആരോപണങ്ങളടക്കം പരിശോധിക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ പുനരന്വേഷണം ആരംഭിച്ച് സിബിഐ. അന്വേഷണസംഘം ഇന്ന് ബാലഭാസ്‌കറിന്റെ പിതാവിന്റെ മൊഴിയെടുക്കും. കുടുംബം ഉന്നയിച്ച ആരോപണങ്ങളടക്കം സംഘം പരിശോധിക്കും. സ്വർണ്ണക്കടത്ത് സംഘത്തിന്റെ കേസിലെ…

7 months ago

മണിപ്പുരിലെ വിദ്യാർഥികളുടെ കൊലപാതകം: 6 പേർ സിബിഐ പിടിയിൽ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്

ഇംഫാൽ : മണിപ്പുരിൽ കാണാതായ 2 മെയ്തെയ് വിദ്യാർത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതികളായ ആറുപേരെ സിബിഐ പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്യുകയും രണ്ടുപേരെ കസ്റ്റഡിയിൽ എടുക്കുകയുമാണു…

8 months ago