CBI

മണിപ്പുരിലെ വിദ്യാർഥികളുടെ കൊലപാതകം: 6 പേർ സിബിഐ പിടിയിൽ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്

ഇംഫാൽ : മണിപ്പുരിൽ കാണാതായ 2 മെയ്തെയ് വിദ്യാർത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതികളായ ആറുപേരെ സിബിഐ പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്യുകയും രണ്ടുപേരെ കസ്റ്റഡിയിൽ എടുക്കുകയുമാണു…

2 years ago

ആരോഗ്യകാരണങ്ങൾ ഉന്നയിച്ച് ജാമ്യത്തിലിറങ്ങി പിന്നാലെ ബാഡ്മിന്റൺ കളി! ലാലു പ്രസാദ് യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ സുപ്രീം കോടതിയിൽ

ദില്ലി : കാലിത്തീറ്റ കുംഭകോണക്കേസിൽ ആരോഗ്യകാരണങ്ങൾ ഉന്നയിച്ച് ജാമ്യത്തിലിറങ്ങിയ ആർജെഡി നേതാവും ബിഹാർ മുൻമുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് ബാഡ്മിന്റൺ കളിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചതിന്…

2 years ago

താനൂർ കസ്റ്റഡി മരണത്തിൽ നേരറിയാൻ സിബിഐ!അന്വേഷണം സിബിഐക്ക് കൈമാറാനുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു

മലപ്പുറം : താനൂർ കസ്റ്റഡി മരണം സിബിഐ അനേഷിക്കും. അന്വേഷണം സിബിഐക്ക് കൈമാറാനുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു. നേരത്തെ കസ്റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്…

2 years ago

മണിപ്പുർ സംഘർഷം; പ്രശ്നപരിഹാരത്തിനായി ഉന്നതതല സമിതി രൂപീകരിച്ചു; ലൈംഗിക പീഡനക്കേസുകളിലെ സിബിഐ അന്വേഷണം തുടരും

ദില്ലി : മണിപ്പുർ സംഘർഷത്തിൽ ഇടപെടലുമായി സുപ്രീം കോടതി. മണിപ്പുരിലെ പ്രശ്നപരിഹാരത്തിനായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ചു.…

2 years ago

മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; അന്വേഷണം CBIയ്ക്ക്

ദില്ലി : മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി തെരുവിൽ നടത്തികയും കൂട്ടബലാത്സഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ടതായി പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കേന്ദ്ര…

2 years ago

ഒഡീഷ ട്രെയിൻ അപകടം; അന്വേഷണം ഊർജ്ജിതമാക്കി സിബിഐ, 5 പേർ കസ്റ്റഡിയിൽ

ദില്ലി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ അന്വേഷണം ഊർജ്ജിതമാക്കി സിബിഐ. ചോദ്യം ചെയ്യാനായി 5 പേരെ സിബിഐ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബെഹനഗ റെയിൽവേ സ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററും സിഗ്നലിംഗ്…

3 years ago

അതീവ രഹസ്യസ്വഭാവമുള്ള രേഖകൾ ശേഖരിച്ച് വിദേശ രാജ്യങ്ങൾക്ക് കൈമാറി !ഫ്രീലാൻസ് മാദ്ധ്യമപ്രവർത്തകനായ വിവേക് ​​രഘുവംശിക്കെതിരെ സിബിഐ ചാരപ്രവർത്തനത്തിന് കേസെടുത്തു

ഡിഫൻസ് റിസർച്ച് ഡെവലപ്‌മെന്റ് ഓർഗനൈസേഷനുമായും (ഡിആർഡിഒ) സൈന്യവുമായും ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിച്ച് വിദേശ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികൾക്ക് കൈമാറിയതിന് ഫ്രീലാൻസ് മാദ്ധ്യമ പ്രവർത്തകനായ വിവേക് ​​രഘുവംശിക്കെതിരെ…

3 years ago

‘നീതിയുടെ ബ്രാൻഡ് അംബാസിഡറാണ് സിബിഐ,അഴിമതി കാട്ടുന്നത് ഏത് ഉന്നതനായാലും വച്ചു പൊറുപ്പിക്കില്ല’;അഴിമതിയാണ് സിബിഐയുടെ ശത്രുവെന്ന് പ്രധാനമന്ത്രി

ദില്ലി:നീതിയുടെ ബ്രാൻഡ് അംബാസിഡറാണ് സിബിഐ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സിബിഐയുടെ വിശ്വാസ്യത കൂടുന്നു.അഴിമതി കാട്ടുന്നത് ഏത് ഉന്നതനായാലും വച്ചു പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് സിബിഐ നൽകുന്നതെന്നും അദ്ദേഹെ…

3 years ago

ദില്ലി മദ്യനയ അഴിമതിക്കേസിൽ മനീഷ് സിസോദിയക്ക് തിരിച്ചടി ; സിബിഐയുടെ വാദം അംഗീകരിച്ച് കോടതി; സിസോദിയക്ക് ജാമ്യമില്ല

ദില്ലി : മദ്യനയ അഴിമതിക്കേസിൽ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യമില്ല.ജാമ്യം നൽകരുതെന്ന സിബിഐയുടെ വാദം കണക്കിലെടൂത്ത് ദില്ലി റോസ് അവന്യൂ കോടതി ജഡ്ജി എം…

3 years ago

കേരളമുൾപ്പെടെയുള്ള റെഡ്ക്രോസ്സ് ഘടകങ്ങൾക്കെതിരെ സിബിഐ അന്വേഷണം വരുന്നു

ഭരണസമിതി തെരഞ്ഞെടുപ്പുകൾ നടക്കുന്നില്ല, ഫണ്ട് തിരിമറി, ഭൂമി തട്ടിപ്പ് അടക്കമുള്ള അഴിമതി !

3 years ago