CBSEPlusTwoExam

സി.ബി.എസ്​.ഇ പ്ലസ്​ടു ഫലം ഇന്ന്​; ഫലമറിയാൻ രണ്ടു സൈറ്റുകൾ; റോള്‍ നമ്പർ കണ്ടെത്തേണ്ടതിങ്ങനെ…

ദില്ലി: സി.ബി.എസ്​.ഇ പ്ലസ്​ടു ഫലം ഇന്ന്​ പ്രസിദ്ധീകരിക്കും. ഉച്ചക്ക്​ രണ്ട്​ മണിയോയൊണ്​ ഔദ്യോഗികമായി ഫലം ​ പ്രസിദ്ധീകരിക്കുന്നത്​. cbse.nic.in അ​ല്ലെങ്കില്‍ cbse.gov.in എന്നീ സൈറ്റുകളിലുടെ ഫലമറിയാം.ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി…

4 years ago