Celebrating Wildlife Week; Forest department organizes various competitions for public and students

വന്യജീവി വാരാഘോഷം; പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി വനം വകുപ്പ് സംഘടിപ്പിക്കുന്നത് വിവിധ മത്സരങ്ങൾ, വാരാഘോഷം ഒക്ടോബർ രണ്ട് മുതൽ

എറണാകുളം: ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ് സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാം. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി നിരവധി മത്സരങ്ങളാണ് നടത്തുന്നത്. വൈൽഡ്…

2 years ago