central government team

നൽകിയത് 916 ഗ്യാരന്റിയുള്ള പൊന്നിനേക്കാൾ വിലയുള്ള വാക്ക് ! രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിൽ പൊഴിയൂരില്‍ കേന്ദ്രസംഘമെത്തി ;സംസ്ഥാന സർക്കാർ അവഗണിച്ച വർഷങ്ങളുടെ പഴക്കമുള്ള കടലിന്റെ മക്കളുടെ ആവലാതിക്ക് കേന്ദ്രമന്ത്രിയുടെ ഇടപെടലിൽ പരിഹാരമൊരുങ്ങുന്നു; വാക്ക് പാലിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതിനിധിയെ കണ്ട ആത്മവിശ്വാസത്തിൽ തീരദേശ ജനത

പൊഴിയൂരിലെ തീരദേശജനതയ്ക്ക് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ വാക്കു പാലിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച പൊഴിയൂരില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹത്തോട് കടല്‍ കയറുന്ന പ്രശ്‌നം ജനങ്ങള്‍ അവതരിപ്പിച്ചിരുന്നു. തീരം…

2 years ago