ദില്ലി : ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. നിലവിൽ അദ്ദേഹം ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയാണ്.…