ചായയും കാപ്പിയുമില്ലാതെ ഒരു ദിവസം കടന്നുപോകുന്നതിനെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ സാധിക്കില്ല.എന്നും കുടിക്കുന്ന ചായ ഒന്നുകൂടി രുചി വര്‍ധിപ്പിച്ചാല്‍ എങ്ങിനെയുണ്ടാകും. കാര്യം ഗംഭീരമാകില്ലേ? ചായക്ക് രുചി കൂട്ടാനുള്ള…