chain snatcher

മുത്തശ്ശിയുടെ മാല പൊട്ടിച്ചു കടക്കാൻ നോക്കിയ മോഷ്ടാവിന്റെ ശ്രമം പരാജയപ്പെടുത്തി പത്തുവയസ്സുകാരി!വീഡിയോ വൈറൽ

പൂനെ: ബൈക്കിലെത്തി മുത്തശ്ശിയുടെ മാല പൊട്ടിച്ചു കടക്കാൻ നോക്കിയ മോഷ്ടാവിന്റെ ശ്രമം പത്തുവയസ്സുകാരി പൊരുതി പരാജയപ്പെടുത്തി.പൂനെയിലാണ് സംഭവം. മാല പൊട്ടിക്കാൻ ശ്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.…

1 year ago