മദ്യപിച്ച് ലക്കുകെട്ടിരിക്കുന്ന പുരുഷന്മാർക്കിടയിൽ ജോലിചെയ്യേണ്ട അവസ്ഥ ! ചലച്ചിത്ര അക്കാദമിയിൽ സ്ത്രീകൾക്ക് വൻ സുരക്ഷാഭീഷണി I KERALA CHALACHITHRA ACADEMY
തിരുവനന്തപുരം: നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് സംവിധായകൻ രഞ്ജിത്തിനെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് സിപിഐ നേതാവ് ആനി…