Chalakudy River

പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കും; ചാലക്കുടി പുഴയുടെ തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിര്‍ദേശം

തൃശ്ശൂർ : ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുക്കി…

7 months ago