തിരുവനന്തപുരം : അസൗകര്യങ്ങളില്‍ ഉഴലുന്ന ചാലയെ പഴയ പ്രൗഢിയിലേക്ക് കൊണ്ടു വരാന്‍ ചാല പൈതൃകത്തെരുവ് നവീകരണം പൂര്‍ത്തിയാകുന്നതോടെ സാധ്യമാകുമെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.…