Chandrayaan 3 mission

വെൽക്കം ബഡി !ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ഓർബിറ്ററും ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ലാൻഡർ മൊഡ്യളും തമ്മിൽ ആശയവിനിമയ ബന്ധം സ്ഥാപിച്ചു; സ്ഥിരീകരിച്ച് ഐഎസ്ആർഒ ; രണ്ടാം ദൗത്യത്തിന്റെ ഓർബിറ്റർ തന്നെ മൂന്നാം ദൗത്യത്തിലും വിജയകരമായി ഉപയോഗിക്കാൻ സാധിച്ചത് വൻ നേട്ടം

ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ഓർബിറ്ററും ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ലാൻഡർ മൊഡ്യളും തമ്മിൽ ആശയവിനിമയ ബന്ധം സ്ഥാപിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ 3 ദൗത്യത്തിലെ ലാൻഡർ അയയ്ക്കുന്ന…

2 years ago