channels

ചാനലുകളുടെ പ്രവർത്തനരീതി മാറുന്നു ;ദേശീയ താത്പര്യമുള്ള വിഷയങ്ങൾ സംപ്രേഷണം ചെയ്യണം,ചാനലുകൾക്ക് മാർഗനിർദ്ദേശവുമായി കേന്ദ്ര സർക്കാർ

ദില്ലി :ചാനലുകളുടെ പ്രവർത്തന രീതിയിൽ മാറ്റം അനിവാര്യമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.അതിനായി കേന്ദ്രം ചാനലുകൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി.പൊതുതാത്പര്യമുള്ള വിഷയങ്ങൾ സംപ്രേഷണം ചെയ്യണമെന്നും,ഉള്ളടക്കത്തിൽ ദേശീയ താല്പര്യമുള്ള വിഷയങ്ങൾ വേണമെന്നുമാണ്…

3 years ago