Charanjit Singh

ഇന്ത്യന്‍ ഹോക്കി ഇതിഹാസം ചരണ്‍ജിത് സിങ് അന്തരിച്ചു; വിടവാങ്ങിയത് 1964 ലെ ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കിയിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ

ദില്ലി: 1964ൽ ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ചരൺജിത് സിംഗ് വിടവാങ്ങി . വ്യാഴാഴ്ച ഹിമാചൽ പ്രദേശിലെ ഉനയിൽ വെച്ച് ഹൃദയാഘാതത്തെ…

4 years ago