chat

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യ വംശത്തിനു ആശങ്കയായി വളരുമോ? പരിധികൾ ലംഘിച്ച് മൈക്രോസോഫ്റ്റിന്റെ എഐ ചാറ്റ്ബോട്ട്;ബോട്ടുമായുള്ള റിപ്പോർട്ടറുടെ ചാറ്റ് വൈറലാകുന്നു

മൈക്രോസോഫ്റ്റിന്റെ എഐ ചാറ്റ്ബോട്ട് പരീക്ഷണഘട്ടത്തിലൂടെ കടന്നു പോവുകയാണ്. നിലവിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രാണ് പരീക്ഷണാടിസ്ഥാനം ബോട്ടിന്റെ സേവനം ലഭ്യമാക്കിയിരിക്കുന്നത്. അത്തരത്തിലുള്ള ടെസ്റ്ററോട് ചാറ്റ്ബോട്ട് സ്നേഹം പ്രകടിപ്പിക്കുകയാണ്. ന്യൂയോർക്ക്…

3 years ago