chattisgarh

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് കമാന്‍ഡറെ വകവരുത്തി പോലീസ്; കൂടുതൽ തീവ്രവാദികൾക്കായി തിരച്ചിൽ തുടരുന്നു

ഛത്തീസ്‌ഗഡ്: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ ഏറ്റുമുട്ടലിൽ (Maoists Killed) കൊല്ലപ്പെട്ടു. മാവോയിസ്റ്റ് കമാന്‍ഡര്‍ സാകേത് നുരേതിയെയാണ് പോലീസ് വധിച്ചത്. നാരായൺപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇതിനുപിന്നാലെ കൂടുതൽ…

3 years ago

കമ്മ്യൂണിസ്റ്റ് ഭീകരരുടെ വൻ ആയുധശേഖരം പിടികൂടി ഐടിബിപി; തിരച്ചിൽ തുടരുന്നു

റായ്പൂർ: ഛത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ വൻ ആയുധശേഖരം (Weapons Seized) പിടികൂടി ഐടിബിപി.ഛത്തീസ്ഗഡിലെ രജ്‌നന്ദ്ഗൗൺ മേഖലയിൽ നിന്നാണ് ഭീകരരുടെ ആയുധങ്ങളും ലഘുലേഖകളും കണ്ടെടുത്തത്. ഐഇഡി വസ്തുക്കളുൾപ്പെടെ വൻ…

3 years ago

തുടരെത്തുടരെയുളള നക്‌സൽ ആക്രമണങ്ങൾ; പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കൂടിക്കാഴ്ച ഉടൻ

ദില്ലി: പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി (Amit Shah) അമിത് ഷായുടെ നേതൃത്വത്തിൽ ചേരുന്ന പ്രത്യേക അവലോകന യോഗം സെപ്റ്റംബർ 26ന്. രാജ്യത്തിന് തന്നെ ഭീഷണിയായി…

3 years ago

കണ്ണില്ലാത്ത ക്രൂരത!!! രണ്ടു വയസുകാരിയായ മകളെ അതിക്രൂരമായി പീഡിപ്പിച്ചു; പിതാവ് അറസ്റ്റിൽ

ഛണ്ഡിഗഡ്: രണ്ടു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിൽ പതൗദി പ്രദേശത്താണ് മനുഷ്യ മനഃസാക്ഷിയെപ്പോലും നടുക്കുന്ന സംഭവം ഉണ്ടായത്.ഓഗസ്റ്റ് 28നായിരുന്നു കേസിനാസ്പദമായ…

3 years ago

പിറന്നാൾ ആഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ച, സുഹൃത്തുക്കളെ യുവാവ് വെടിവച്ചു കൊന്നു

ഛണ്ഡീഗഡ് : പിറന്നാൾ ആഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ച സുഹൃത്തുക്കളെ യുവാവ് വെടിവെച്ച് കൊന്നു. അമൃത്‌സർ സ്വദേശികളായ മണി പൂജാര, വിക്രം എന്നിവരാണ് കൊല്ലപ്പെട്ടത്. ആഘോഷത്തിനിടെ മുറിച്ച…

3 years ago

അ​ജി​ത് ജോ​ഗി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു

മു​ന്‍ ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി അ​ജി​ത് ജോ​ഗി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. റാ​യ്പു​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ജോ​ഗി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്. വീ​ട്ടി​ല്‍ കു​ഴ​ഞ്ഞു​വീ​ണ…

4 years ago