cheetah

കുഞ്ഞൻ അതിഥികളെ വരവേറ്റ് കുനോ നാഷണൽ പാർക്ക്; ഗാമിനി ജന്മം നൽകിയത് അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾക്ക്; ഇതോടെ പാർക്കിലെ ആകെ ചീറ്റകളുടെ എണ്ണം 28 ആയി

ഭോപ്പാൽ: ചീറ്റക്കുഞ്ഞുങ്ങളെ വരവേറ്റ് കുനോ നാഷണൽ പാർക്ക്. അഞ്ച് ചീറ്റക്കുഞ്ഞുങ്ങളാണ് പാർക്കിനുള്ളിൽ കഴിഞ്ഞ ദിവസം പിറന്ന് വീണത്. ഇതോടെ കുനോ നാഷണൽ പാർക്കിലെ ആകെ ചീറ്റകളുടെ എണ്ണം…

2 months ago

കുനോയിൽ ഒരു ചീറ്റ കൂടി ചത്തു; ചത്തത് ധാത്രി എന്ന പെണ്‍ചീറ്റ

ഭോപ്പാല്‍: പ്രൊജക്ട് ചീറ്റയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളില്‍ ഒരെണ്ണം കൂടി ചത്തു. ധാത്രി എന്ന് പേരിട്ടിരുന്ന പെണ്‍ചീറ്റയെയാണ് ഇന്ന് രാവിലെ ചത്ത…

9 months ago

തേജസിന് പിന്നാലെ സൂരജും യാത്രയായി; ആഫ്രിക്കയിൽ നിന്ന് ഇന്ത്യ‌യിലെത്തിച്ച ചീറ്റപ്പുലികളിൽ ഒരെണ്ണം കൂടി ചത്തു; ഇതുവരെ ചത്തത് എട്ടെണ്ണം!

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളിൽ ഒരെണ്ണം കൂടി ചത്തു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെയും നാല് മാസത്തിനിടെ എട്ടാമത്തെയും ചീറ്റയാണ് ചത്തത്. വെള്ളിയാഴ്ച പുലർച്ചെയാണ് കുനോ…

10 months ago

കുനോ ദേശീയോദ്യാനത്തിൽ വീണ്ടും ചീറ്റ ചത്തു; മരണം മറ്റു ചീറ്റകളുമായി ഏറ്റുമുട്ടിയതിനെത്തുടർന്നുണ്ടായ പരിക്കിനെത്തുടർന്ന്

ഭോപാൽ∙ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ദക്ഷ എന്ന പെൺ ചീറ്റയാണ് ഇന്ന് ഉച്ചയോടെ ചത്തത്. മറ്റു ചീറ്റകളുമായി ഏറ്റുമുട്ടിയതിനെ…

1 year ago

സാഷയ്ക്ക് പിന്നാലെ ഉദയും പോയി! ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു; മരണക്കാരണം വ്യക്തമല്ല

ദില്ലി: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു. ഉദയ് എന്ന് പേരുള്ള ആണ്‍ചീറ്റയുടെ മരണം മദ്ധ്യപ്രദേശ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ.എസ്. ചൗഹാന്‍ സ്ഥിരീകരിച്ചു. അവശനിലയില്‍…

1 year ago

കുനോയിൽ നിന്നും വീണ്ടും ചീറ്റ പുറത്തുചാടി; ഉത്തർപ്രദേശിലേക്ക് കടക്കും മുൻപ് അധികൃതർ പിടികൂടി

മദ്ധ്യപ്രദേശ്: കുനോ ദേശീയ ഉദ്യാനത്തിൽ നിന്നും വീണ്ടും ചീറ്റ പുറത്തുചാടി. നമീബിയൻ ചീറ്റയായ പവൻ എന്ന് പുനർനാമകരണം ചെയത ഒബാനെ ഈ മാസം രണ്ടാം തവണയാണ് കുനോ…

1 year ago

സാഷ വിടവാങ്ങി ! നമീബിയയിൽ നിന്നെത്തിച്ച പെൺ ചീറ്റകളിലൊന്ന് ചത്തു

ദില്ലി : നമീബിയയിൽനിന്ന് രാജ്യത്തെത്തിച്ച ചീറ്റപ്പുലികളിൽ ഒന്ന് ചത്തു. മധ്യപ്രദേശിലെ കുനോയിലെത്തിച്ച ചീറ്റകളിലെ പെണ്‍ ചീറ്റയായ സാഷയാണ് ചത്തത്. വൃക്ക സംബന്ധമായ അസുഖമാണ് മരണ കാരണമായി വിലയിരുത്തപ്പടുന്നതെങ്കിലും…

1 year ago

കുതിച്ച് പായാൻ ….! ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റകൾ കൂടി ഇന്ത്യയിലെത്തി; കൊണ്ടുവന്നത് 7 ആൺ ചീറ്റകളും 5 പെൺ ചീറ്റകളും

ദില്ലി : ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റകൾ കൂടി ഇന്ത്യയിലെത്തി. രാജ്യത്തെ ചീറ്റകളുടെ എണ്ണം ഇതോടെ 20 ആയി ഉയർന്നു. കഴിഞ്ഞ വർഷമാണ് പ്രൊജക്റ്റ് ചീറ്റ പദ്ധതിക്ക്…

1 year ago

‘സാഷ’യ്ക്ക് കിഡ്നി രോഗം!; നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളിലൊന്നിന് അസുഖമെന്ന് റിപ്പോര്‍ട്ട്

ഭോപ്പാല്‍:നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളിലൊന്നായ സാഷയ്ക്ക് കിഡ‍്നി രോഗമെന്ന് റിപ്പോർട്ട്.ചീറ്റപ്പുലിയെ നിരീക്ഷിച്ച് വരികയാണെന്നും ഏറ്റവും മികച്ച ചികിത്സ നൽകുമെന്നുമാണ് കുനോ ദേശീയോദ്യാന അധികൃതര്‍ വിശദമാക്കി.ജനുവരി 23നാണ് പെൺ…

1 year ago

ഇന്ത്യയിലേക്ക് വീണ്ടും ചീറ്റകൾ വിരുന്നെത്തുന്നു;ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള രണ്ടാമത്തെ ബാച്ച് അടുത്ത മാസത്തോടെ എത്തും

ദില്ലി : അടുത്ത മാസത്തോടെ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി രാജ്യത്തേക്ക് എത്തിയേക്കും. നേരത്തെ എത്തിച്ച ചീറ്റകളെ തുറന്നു വിട്ട മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് തന്നെയാവും…

1 year ago