Chelakkara

കാറ്റ് നിറച്ച ബലൂൺ മാത്രമായൊതുങ്ങി പി വി അൻവറിന്റെ ഡിഎംകെ ! ചേലക്കരയിൽ പാർട്ടി സ്ഥാനാർത്ഥിക്ക് ലഭിച്ചത് നാമമാത്രമായ വോട്ടുകൾ

ചേലക്കര : ഉപതെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് നിലമ്പൂർ എംഎൽഎ പി.വി അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡിഎംകെ). ചേലക്കരയിൽ ഡിഎംകെ സ്ഥാനാര്‍ത്ഥി എൻ.കെ മുനീറിന് നാമമാത്രമായ വോട്ട് മാത്രമേ…

1 year ago

തീപാറിയ പോരാട്ടം! കേരളം ഉറ്റുനോക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് ഫലം ഇന്ന്; ജനവിധി കാത്ത് സ്ഥാനാർത്ഥികൾ; വോട്ടെണ്ണൽ 8 മണി മുതൽ

തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് ഫലം ഇന്ന്. വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമലഭാ മണ്ഡലങ്ങളിലെയും വിജയികൾ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ്…

1 year ago

ന്യുനപക്ഷ വോട്ടുകൾ പാലക്കാട്ട് വീണ്ടും നിർണ്ണായകമാകും ? BYELECTIONS KERALA

ജനങ്ങൾ നൽകുന്ന മാൻഡേറ്റ് കളഞ്ഞിട്ട് പോകണമോ എന്ന് പാർട്ടികൾ ഗൗരവമായി ചിന്തിക്കണം ! പ്രശസ്‌ത രാഷ്ട്രതന്ത്ര വിദഗ്ദ്ധൻ പ്രൊഫ ജി ഗോപകുമാർ സംസാരിക്കുന്നു I PROF. G…

1 year ago

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയാം; അവസാനവട്ട കണക്കുകൂട്ടലിൽ മുന്നണികൾ

തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയാം. പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രാവിലെ എട്ട് മണി…

1 year ago

വയനാട്ടിൽ പോളിംഗ് കുത്തനെ ഇടിഞ്ഞു; ചേലക്കരയിൽ മികച്ച പോളിംഗ് ; ഉപതെരഞ്ഞടുപ്പിൽ ജനം വിധിയെഴുതി

വയനാട് ലോക്സഭ മണ്ഡലത്തിലെയും തൃശൂരിലെ ചേലക്കര നിയമസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പിന്‍റെ പോളിംഗ് അവസാനിച്ചു. വയനാട്ടിൽ ഇത്തവണ പോളിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയിൽ മികച്ച പോളിങ് ആണ്…

1 year ago

ചേലക്കരയിൽ 44.35 %, വയനാട് 40.64 % ഉപതെരഞ്ഞെടുപ്പിൽ ജനം വിധിയഴുതുന്നു; പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും പോളിം​ഗ് തുടരുന്നു. രാവിലെ ഏഴ് മണിക്ക് തന്നെ രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു.…

1 year ago

ജനവിധി ഇന്ന് ! വയനാടും ചേലക്കരയും പോളിംഗ് ബൂത്തിലേക്ക്; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്

വയനാട്/ചേലക്കര: വീറും വാശിയും നിറഞ്ഞ പ്രചാരണങ്ങൾക്കൊടുവിൽ വയനാടും ചേലക്കരയും ഇന്ന് വീണ്ടും ബൂത്തിലേക്ക്. രാവിലെ 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ ബൂത്തുകളിൽ വോട്ട്…

1 year ago

ചേലക്കര മണ്ഡലത്തിന്റെ അതിർത്തിയായ ചെറുതുരുത്തിയിൽ 25 ലക്ഷം രൂപ പിടികൂടി; ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതെന്ന് പി വി അൻവർ; തുക ആദായ നികുതി വകുപ്പിന് കൈമാറി

തൃശ്ശൂർ: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തിയായ ചെറുതുരുത്തിയിൽ 25 ലക്ഷം രൂപ പിടികൂടി. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്‌ക്വാഡ് ആണ് കാറിൽ സഞ്ചരിച്ചിരുന്ന മൂന്നംഗ സംഘത്തിൽ…

1 year ago

തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് പി വി അൻവറിന്റെ വാർത്താസമ്മേളനം; നോട്ടീസ് നൽകാനെത്തിയ ഉദ്യോഗസ്ഥനോട് കയർത്തു; ചട്ടലംഘനത്തിന് കേസെടുത്തേക്കും

ചേലക്കര: തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ചേലക്കരയിൽ പി വി അൻവർ എം എൽ എ യുടെ വാർത്താ സമ്മേളനം. പരസ്യ പ്രചാരണം അവസാനിച്ചതിനാൽ വാർത്താ സമ്മേളനം നടത്തരുതെന്ന്…

1 year ago

വയനാട്ടിലും ചേലക്കരയിലും ഇന്ന് നിശബ്ദ പ്രചരണം; വോട്ടെടുപ്പ് നാളെ

കൽപ്പറ്റ : ആവേശ കൊട്ടിക്കലാശത്തിന് ശേഷം ചേലക്കരയിലും വയനാടും ഇന്ന് നിശബ്ദ പ്രചരണം. നാളെ നടക്കുന്ന തെരഞ്ഞെടുപ്പിലെ അവസാന വോട്ടും ഉറപ്പിക്കാൻ ബഹളങ്ങളില്ലാതെ പരമാവധി വോട്ടർമാരെ നേരിട്ട്…

1 year ago