ChellanamLocalPeopleProtest

കടൽഭിത്തി എവിടെ പിണറായി? ചെല്ലാനത്ത് തീരദേശ പാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം; സമരക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്

കൊച്ചി: ചെല്ലാനത്ത് തീരദേശ പാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം. ചെല്ലാനം ചാളക്കടവ് തീരദേശ റോഡ് പ്രദേശവാസികളാണ് ഉപരോധിച്ചത്. കടൽഭിത്തിയക്കം സ്ഥാപിക്കണമെന്ന്ആവശ്യപ്പെട്ടാണ് നാട്ടുകാർ ഉപരോധം നടത്തുന്നത്. മുക്കാൽ മണിക്കൂറോളം…

3 years ago