chemani

ചീമേനിയിലെ ബൂത്തുകളിലും സിപിഎം കള്ളവോട്ട്: ദൃശ്യങ്ങൾ പുറത്ത് വിട്ട് കോൺഗ്രസ്‌

കണ്ണൂര്‍: കാസര്‍ഗോഡ് മണ്ഡലത്തിലെ കയ്യൂര്‍ ചീമേനിയില്‍ 120ലധികം കള്ളവോട്ടുകള്‍ ചെയ്‌തെന്ന പരാതിയുമായി കോണ്‍ഗ്രസ്. 48-ാം നമ്പര്‍ ബൂത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പലതവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍…

7 years ago