Chengamanad gram panchayat with rabies control programme; Rabies vaccine for all pet dogs at Rs.30

പേവിഷ നിയന്ത്രണ പരിപാടിയുമായി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്; മുഴുവന്‍ വളര്‍ത്തു നായ്ക്കള്‍ക്കും റാബീസ് വാക്‌സിന്‍ 30 രൂപക്ക്

എറണാകുളം: പേവിഷ പ്രതിരോധത്തിന്റെ ഭാഗമായി മുഴുവന്‍ വളര്‍ത്തു നായ്ക്കള്‍ക്കും ചെങ്ങമനാട് ഗ്രാമപഞ്ചായത്തില്‍ റാബീസ് വാക്‌സിന്‍ നല്‍കുന്നു. ജനകീയ ആസൂത്രണം 2022-23 പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്തിന്റെയും മൃഗാശുപത്രിയുടെയും…

2 years ago