Chengannur Irapuzham Chatayam boat race

ചെങ്ങന്നൂർ ഇറപ്പുഴം ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു ! തുഴച്ചിൽക്കാരൻ മുങ്ങി മരിച്ചു

ചെങ്ങന്നൂര്‍ : പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങൾ കൂട്ടിയിടിച്ച് നദിയിൽ വീണ തുഴച്ചിലുകാരന്‍ മുങ്ങി മരിച്ചു. മുതവഴി പള്ളിയോടത്തിലെതുഴക്കാരനായിരുന്ന…

1 year ago