Chennai-Mangalore Mail

ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് മെയില്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ഷൊര്‍ണൂര്‍: ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് മെയില്‍ (12601) ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റി. ആര്‍ക്കും ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പാലക്കാട് ഭാഗത്തു…

5 years ago