കോഴിക്കോട്: വടകരയിൽ 5 കിലോ കഞ്ചാവ് പിടികൂടി. വടകര റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും വടകര എക്സ്സൈസ് സർക്കിളും ചേർന്ന് നടത്തിയ…