റാന്നി :ശബരിമല തീർത്ഥാടനത്തിനിടയിൽ കാണാതായ ചെന്നൈ സ്വദേശിയെ കൊല്ലത്തു നിന്നും റെയിൽവേ പോലിസ് കണ്ടെത്തി.ചെന്നൈ ചിറ്റിലപ്പൊക്കം ആനന്ദ് സ്ട്രീറ്റിൽ എ കരുണാനിധി എന്ന അമ്പത്തെട്ട്കാരനെയാണ് റെയിൽവേ സ്റ്റേഷനിൽ…