cherai

ചെറായിയിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി 90 കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; 26കാരൻ അറസ്റ്റിൽ

കൊച്ചി: ചെറായിയിൽ 90 വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെറായി സ്വദേശിയായ 26കാരനായ ശ്യാംലാലിനെയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് വീട്ടിൽ അതിക്രമിച്ചു കയറി…

11 months ago