നിർദിഷ്ട വിമാനത്താവള പദ്ധതിക്കായി വൻ സാമ്പത്തിക ക്രമക്കേടുകൾക്ക് വഴിയൊരുങ്ങുന്നു.
https://youtu.be/N7K2pEdHH7A ശബരിമല വിമാനത്താവളത്തിന്റെ മറവില്‍ ഭൂമി കച്ചവടത്തിനൊരുങ്ങുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി ആദിവാസി ദളിത് സംഘടനകള്‍
തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം ശബരിമല വിമാനത്താവള പദ്ധതിയുമായി വീണ്ടും ഇടതുസര്‍ക്കാര്‍ രംഗത്ത്. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങിപ്പോയ പദ്ധതിയാണ് ഇപ്പോള്‍ വീണ്ടുമൊരു മണ്ഡലകാലം വരാനിരിക്കെ സജീവമാക്കുന്നത്. വിമാനത്താവളത്തിനായി…