cheruvathur

കാസര്‍കോട് ചെറുവത്തൂരില്‍ നിന്ന് ശേഖരിച്ച ഷവര്‍മയിൽ സാൽമൊണല്ല! ഷിഗല്ല ബാക്ടീരിയാ സാന്നിധ്യം; സംസ്ഥാനത്ത് പരിശോധനകൾ തുടരുന്നു: ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ്

തിരുവനന്തപുരം: കാസർഗോഡെ ചെറുവത്തൂരിൽ നിന്ന് ശേഖരിച്ച ചിക്കൻ ഷവർമയുടേയും പെപ്പർ പൗഡറിന്റേയും പരിശോധനാഫലം പുറത്തുവന്നു. ചിക്കൻ ഷവർമയിൽ രോഗകാരികളായ സാൽമൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പർ പൗഡറിൽ സാൽമൊണല്ലയുടെ…

4 years ago