2 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം പൂർണ്ണമായ രീതിയിൽ ഓണാട്ടുകരയ്‌ക്ക് ആഘോഷമായി ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവത്തിന് ശിവരാത്രി നാളിൽ (ചൊവ്വാഴ്ച) തുടക്കം കുറിച്ചു. ഏഴിനാണ് കുംഭഭരണി. കരകളിൽ കെട്ടുകാഴ്‌ചകളൊരുക്കും.…