CHETTIKULANGARA

ഒടുവില്‍ ദേവസ്വം ബോര്‍ഡിന് വെളിവ് വീണു... ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ വൈദ്യുതിയെത്തി... ഒരു മാസത്തോളമായി ഇരുട്ടിലായിരുന്ന ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു... തത്ത്വമയി ന്യൂസ് ഇംപാക്ട്...

6 years ago