Chettur sankaran nair

ഉന്നത സർക്കാർ പദവി വലിച്ചെറിഞ്ഞ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ധീര ദേശാഭിമാനിയാണ് ചേറ്റൂർ ശങ്കരൻ നായരെന്ന് പ്രധാനമന്ത്രി; കേസരി ചാപ്റ്റർ 2 രാജ്യമെങ്ങും ചർച്ചാവിഷയമാകുന്നു; നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് അക്ഷയ് കുമാർ

ദില്ലി: സ്വാതന്ത്ര്യ സമരസേനാനി ചേറ്റൂർ ശങ്കരൻ നായരെ അനുസ്മരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള…

9 months ago