Chhattisgarh issue

ഛത്തീസ്ഗഢ് വിഷയത്തിൽ നടത്തിയത് ഫലവത്തായ ഇടപെടലുകൾ ! രാജീവ് ചന്ദ്രശേഖറിന് നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായെത്തി ക്രൈസ്തവ നേതാക്കൾ

ഛത്തീസ്ഗഢ് വിഷയത്തിൽ നടത്തിയ ഇടപെടലുകൾക്ക് മുൻ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ. വിവിധ ക്രൈസ്തവ…

5 months ago