Chicken biryani reception

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഓഫീസിനുള്ളിൽ വച്ചുള്ള ചിക്കൻ ബിരിയാണി സൽക്കാരം !കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതി ചെയർമാന് ഹിന്ദു ഐക്യവേദി കത്തയച്ചു; കടുത്ത ആചാരലംഘനം പുറം ലോകമറിഞ്ഞത് തത്വമയിയുടെ പ്രത്യേക റിപ്പോർട്ടിലൂടെ

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻറെ ഓഫീസിനുള്ളിൽ വച്ച് പുറത്തുനിന്നും വാങ്ങിയ ചിക്കൻ ബിരിയാണി ക്ഷേത്ര ജീവനക്കാർക്ക് വിളമ്പി കഴിച്ച സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഹിന്ദു…

1 year ago